LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

padmaja venugopal

Web Desk 3 years ago
Social Post

കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടയാളാണ് കെ വി തോമസ്‌ - പദ്മജ വേണുഗോപാല്‍

നിങ്ങളൊക്കെ എന്ത് പറയുന്നു ? അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു. അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ? ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം, 30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ്. ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട്.

More
More
Web Desk 3 years ago
Social Post

ഇവിടെ ക്രിസ്ത്യാനികളുടെ സംരക്ഷകരായി അഭിനയിക്കുന്ന സംഘപരിവാറാണ് രാജ്യത്ത് അവരെ വേട്ടയാടുന്നത്- പത്മജാ വേണുഗോപാല്‍

കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയാണ് ബിജെപിയെന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെയുളള സംഘപരിവാര്‍ ആക്രമണങ്ങള്‍ നിത്യസംഭവമാണെന്നും പത്മജ പറഞ്ഞു.

More
More
Web Desk 3 years ago
Social Post

കർണാടക സർക്കാർ കേരളത്തിലെ ബിജെപിയുടെ അഴിമതി പണ വിതരണ കേന്ദ്രമാണ് - പദ്മജ വേണുഗോപാല്‍

കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച BJP യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്... ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് BJP ഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്.

More
More
Web Desk 3 years ago
Social Post

'മടുത്തു... എന്നെ ദ്രോഹിച്ചത് എന്റെ പാര്‍ട്ടിക്കാര്‍തന്നെയാണ്'- പത്മജ വേണുഗോപാല്‍

ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ലെന്നും മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും പത്മജാ വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
Web Desk 3 years ago
Social Post

ഇന്ത്യാ രാജ്യം ഹിന്ദുവിന്‍റെ മാത്രമല്ല, കൃസ്ത്യാനികള്‍ക്കും ഇവിടെ ജീവിക്കണം - പദ്മജ വേണുഗോപാല്‍

ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ബിജെപി നടത്തുന്ന അക്രമണത്തില്‍ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. നിർബന്ധിത മതപരിവർത്തനം തെറ്റ് തന്നെ എന്ന് താനും സമ്മതിക്കുന്നു.

More
More
Web Desk 3 years ago
Social Post

നെഹ്‌റുവിന്റെ കാലം മുതല്‍ വികസനം മുടക്കികള്‍ എന്ന് പേര് കേട്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍ - പദ്മജ വേണുഗോപാല്‍

കെ. കരുണാകരൻ നെടുമ്പാശ്ശേരി എയർപോർട്ട് പണിതാൽ അത് എന്റെ ശവ ശരീരത്തിലൂടെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച അന്നത്തെ സി. പി. എം. നേതാവിനെ നമുക്കറിയാം.. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മെഡിക്കൽ കോളേജുകൾക്കെതിരെ നടത്തിയ സമരങ്ങളും നാം കണ്ടതാണ്...

More
More
Web Desk 3 years ago
Social Post

ഉവൈസി എന്ന ബിജെപി ചാരന്റെ സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് ആവശ്യമില്ല - പദ്മജ വേണുഗോപാല്‍

രാഹുൽ ഗാന്ധി ആരാണ് എന്ന് ചോദിക്കുന്നു അസദുദ്ദിൻ ഉവൈസി. രാഹുൽ ഗാന്ധിയെ ഉവൈസി എന്ന ബിജെപി ചാരന് അറിയില്ല. കാരണം താങ്കളുടെ രാഷ്ട്രീയം മോദിക്കും, യോഗി ആദിത്യ നാദിനും ഒക്കെ അധികാരം ലഭിക്കാൻ വഴി ഒരുക്കൽ ആണെന്ന് താങ്കളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുമ്പോൾ വ്യക്തമാണ്.

More
More
Web Desk 4 years ago
Assembly Election 2021

'ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം': പത്മജ

സുരേഷ്‌ഗോപി ഞങ്ങളുടെ കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇത്ര വോട്ടെന്നും അവര്‍ക്ക് ലഭിക്കില്ല

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More